Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഓണക്കാലത്ത് മദ്യ,മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ തടയാന്‍ എക്‌സൈസ് വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ്



ഓണക്കാലത്ത് മദ്യ,മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ജില്ലയിലെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുമായി ജില്ലയിൽ എക്‌സൈസ് വകുപ്പ് സ്പെഷ്യൽ ഡ്രൈവ് നടത്തും. ഇതിന്റെ ഭാഗമായി ഇടുക്കി എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിക്കുന്നു. ആഗസ്റ്റ് 14 രാവിലെ ആറ് മണി മുതല്‍ സെപ്റ്റംബര്‍ 20 രാത്രി 12 മണി വരെയായിരിക്കും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക.

വ്യാജമദ്യം, മയക്കുമരുന്ന് എന്നിവ സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങള്‍ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഡിവിഷണല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. ലഭിക്കുന്ന വിവരങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിന് സര്‍ക്കിള്‍ തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ടീമിനെ നിയമിച്ചതായി ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

ജില്ലയിലെ വിവിധ എക്‌സൈസ് ഓഫീസുകളിലെ ഫോണ്‍ നമ്പറുകള്‍:

ജില്ലാതല എക്‌സൈസ് കണ്‍ട്രോള്‍ റൂം- ടോള്‍ ഫ്രീ നമ്പര്‍: 18004253415, ഹോട്ട് ലൈന്‍ നമ്പര്‍: 155358
അസി. എക്‌സൈസ് കമ്മീഷണര്‍(എന്‍ഫോഴ്സ്‌മെന്റ്), ഇടുക്കി: 04862232469, 9496002866
സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇടുക്കി: 04862 232469, 9400069532
നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, അടിമാലി: 04864 225782, 9400069534
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് തൊടുപുഴ:04862 223147, 9400069530
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് പീരുമേട് : 04869 232018,9400069526
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് മൂന്നാര്‍: 04864 278356, 9400069524
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ഉടുമ്പന്‍ചോല: 04868 233247, 9400069528
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ഇടുക്കി: 04868 275567, 9446283186
എക്‌സൈസ് റെയിഞ്ച് ഓഫീസ്, തൊടുപുഴ: 04862 228544, 9400069544
എക്‌സൈസ് റെയിഞ്ച് ഓഫീസ്, മൂലമറ്റം: 04862 276566, 9400069543
എക്‌സൈസ് റെയിഞ്ച് ഓഫീസ്, ദേവികുളം: 04865 230806, 9400069536
എക്‌സൈസ് റെയിഞ്ച് ഓഫീസ്, കട്ടപ്പന: 04868 274465, 9400069540
എക്‌സൈസ് റെയിഞ്ച് ഓഫീസ്, വണ്ടിപ്പെരിയാര്‍: 04869 253173, 9400069541
എക്‌സൈസ് റെയിഞ്ച് ഓഫീസ്, ഉടുമ്പന്‍ചോല: 04868 234280, 9400069539
എക്‌സൈസ് റെയിഞ്ച് ഓഫീസ്, പീരുമേട്: 04869 233028, 9400069545
എക്‌സൈസ് റെയിഞ്ച് ഓഫീസ്, അടിമാലി: 04864 225118,9400069538
എക്‌സൈസ് റെയിഞ്ച് ഓഫീസ്, തങ്കമണി: 04868 275968, 9400069542
എക്‌സൈസ് റെയിഞ്ച് ഓഫീസ്, മറയൂര്‍: 04865 252526, 9400069537
എക്‌സൈസ് ചെക്ക് പോസ്റ്റ,് കുമളി: 04869 223458, 9400069546
എക്‌സൈസ് ചെക്ക് പോസ്റ്റ്, ബോഡിമെട്ട്: 04868 220350, 9496499360
എക്‌സൈസ് ചെക്ക് പോസ്റ്റ്, കമ്പംമെട്ട് : 04868 279102, 9400069548
ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, ഇടുക്കി, തൊടുപുഴ: 04862 222493, 9447178058.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!