Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

നെടുങ്കണ്ടം കപ്പ്, ലോഗോ ക്ഷണിച്ചു



നെടുങ്കണ്ടം: മെയ് മാസത്തില്‍ നെടുങ്കണ്ടത്ത് നടക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിനായുള്ള ലോഗോ പൊതുജനങ്ങളില്‍ നിന്ന് ക്ഷണിച്ചു. ഈ മാസം 24 ന് മുമ്പായി ലോഗോകള്‍ ലഭിക്കേണ്ടതാണ്. മികച്ച ലോഗോ തുടര്‍ന്നുള്ള ടൂര്‍ണമെന്റുകള്‍ക്കും ഉപയോഗിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് പ്രത്യേക ക്യാഷ് അവാര്‍ഡും നല്‍കും. ലോഗോ
ndkmsports@gmail.com എന്ന ഇ – മെയില്‍ വിലാസത്തിലോ 9495468970 എന്ന വാട്ട്‌സ്ആപ്പ് നമ്പരിലോ അയയ്ക്കാവുന്നതാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!