Idukki വാര്‍ത്തകള്‍
ലാബ് കെമിസ്റ്റ് (റബ്ബര്‍) – സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്


കേരള സര്‍ക്കാര്‍ വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലെ മഞ്ചേരി, കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററിൽ ലാബ് കെമിസ്റ്റ് (റബ്ബര്‍) സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആഗസ്റ്റ്/സെപ്തംബര്‍ മാസത്തില്‍ നടക്കും. .ദേശീയ അംഗീകാരമുള്ള കോഴ്സിൻ്റെ കാലാവധി ഒരു മാസം. കെമിസ്ട്രി മെയിന്‍, സബ്‌സിഡറി വിഷയത്തില്‍ ബിരുദം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. താല്‍പര്യമുള്ളവര്‍ നേരിട്ടോ, [email protected]എന്ന ഇ-മെയില്‍ വഴിയോ,9846141688, 0483-2768507 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടുക. കോഴ്‌സ് ഫീ 6000/-രൂപ.