Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
IMG-20240621-WA0139
Sera
Chick
High
previous arrow
next arrow
കാലാവസ്ഥപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

റോഡ് അപകടാവസ്ഥയിൽ : ഗതാഗതം നിരോധിച്ചു



ചപ്പാത്ത് -കട്ടപ്പന റോഡില്‍ ആലടി ഭാഗത്ത്‌ പഴയ കൽകെട്ട് ഇടിഞ്ഞുപോയതിനാല്‍ റോഡ്‌ അപകടാവസ്ഥയിലാണ്‌. അതിനാൽ ചപ്പാത്ത് -കട്ടപ്പന റൂട്ടില്‍ ആലടി മുതല്‍ പരപ്പ്‌ വരെ ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഏലപ്പാറ, വാഗമണ്‍, പാല ,കോട്ടയം ഭാഗത്തേക്ക്‌ യാത്ര ചെയുന്ന വാഹനങ്ങള്‍ പരപ്പില്‍ നിന്നും വലത്തേക്ക്‌ തിരിഞ്ഞു ഉപ്പുതറ,ചീന്തലാര്‍ വഴിയും, കുട്ടിക്കാനം , ഏലപ്പാറ ,ചപ്പാത്ത്‌ വഴി കട്ടപ്പനയിലേക്ക്‌ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ ആലടിയിൽ നിന്ന്‌ വലത്തേക്ക്‌ തിരിഞ്ഞു മേരികുളത്തേക്കും പോകേണ്ടതാണ്‌.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!