നാട്ടുവാര്‍ത്തകള്‍
മഹിള മോര്‍ച്ച അംഗങ്ങള്‍ വീട് സന്ദര്‍ശിച്ചു


വണ്ടിപെരിയാര്‍: മഹിള മോര്‍ച്ച ദേശിയ ഉപാദ്ധ്യക്ഷ പത്മജ.എസ്.മേനോനും, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.പി.സിന്ധു മോള്‍, രാജിമോള്‍ എന്നിവര്‍ കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ വീട് സന്ദര്‍ശിച്ചു. ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി സി.സന്തോഷ് കുമാര്‍. മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് രമ്യ.വി. രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് ലതിക അനില്‍, പ്രിയ റെജി, ബി.ജെ.പി.നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി. അജേഷ് കുമാര്‍, ആര്‍ .രാജേന്ദ്രന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി അംബിയില്‍ മുരുകന്‍ എന്നിവറം ഒപ്പമുണ്ടായിരുന്നു.