Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മത്സ്യകുഞ്ഞുങ്ങൾ വിതരണത്തിന്

കോഴഞ്ചേരി പന്നിവേലിച്ചിറയിലുള്ള ഫിഷറീസ് കോംപ്ലക്സിൽ കാർപ്പ്, അനബാസ് ഇനം മത്സ്യകുഞ്ഞുങ്ങൾ വിതരണത്തിന് തയ്യാറായിട്ടുണ്ട്. ജൂലൈ 11 രാവിലെ പതിനൊന്ന് മുതൽ വൈകിട്ട് നാലു വരെ വിതരണം നടക്കും. മത്സ്യകുഞ്ഞുക്കൾക്ക് സർക്കാർ നിശ്ചയിച്ച നിരക്കിൽ വില ഈടാക്കുന്നതാണ്. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും ഫിഷറീസ് കോംപ്ലക്സുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ 9562670128,0468-2214589













































































