
നെടുങ്കണ്ടം അഡീഷണല്‍ ശിശുവികസന പദ്ധതി ആഫീസിന്റെ ആവശ്യങ്ങള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് എടുക്കുന്നു. ടെന്‍ഡറുകള്‍ ആഗസ്റ്റ് 28 ഒരു മണി വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും ടെന്‍ഡര്‍ ഫാറത്തിനും രാജകുമാരിയിലുള്ള അഡീഷണല്‍ ശിശുവികസന പദ്ധതി ആഫീസുമായി പ്രവൃത്തി സമയത്ത് ബന്ധപ്പെടുക. ഫോണ്‍ :9188959717 ,9847045298,9446249761.









































































