Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ജെ സി ഐ ഇരട്ടയാർ ചാപ്റ്റർ ന്റെ നേത്യതത്തിൽ പാഠനോപകരണങ്ങൾ വിതരണം ചെയ്തു


ജെ സി ഐ ഇരട്ടയാർ ചാപ്റ്റർ ന്റെ നേത്യതത്തിൽ ഇരട്ടയാർ സെന്റ് തോമസ് ഹൈസ്കൂൾ ൽ ബാഗും കൂടയും അടങ്ങിയ പഠനോപകരന്നങ്ങൾ വിതരണം ചെയ്തു. ജെ സി ഐ ഇന്ത്യ യുടെ “back to School” program nte ഭാഗമായി ആണ് ഈ പരിപാടി സംഘടിപ്പിച്ചത്. ജെ സി ഐ യുടെ ആഭിമുഖ്യത്തിൽ അർഹരായ 10 കുട്ടികൾക്ക് പഠിക്കാൻ ഉള്ള സ്കോളർഷിപ് ന് ഉള്ള അവസരം ഉണ്ടാകും എന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ജെ സി ഐ ഇരട്ടയാർ ചാപ്റ്റർ ന്റെ പ്രസിഡന്റ് കിരൺ ജോർജ് തോമസ് പറഞ്ഞു. പരിപാടികൾക്, സെക്രട്ടറി സുധീഷ് പാലക്കുഴ,ജോർജ് കെ സി, ജിഷ് ജോൺ, ക്ലിന്റു ചെറിയാൻ, ജോസി ചാക്കോ തുടങ്ങിയവർ നേത്യത്തം നൽകി.