Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
എല്‍.പി.ജി. ഓപ്പണ്‍ ഫോറം ജൂണ്‍26ന്


ഇടുക്കി ജില്ലയിലെ പാചക വാതക ഉപഭോക്താക്കളുടെ പരാതികള്‍ കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനും ഉപഭോക്താക്കള്‍, ഉപഭോക്തൃ സംഘടനകള്‍, എണ്ണക്കമ്പനി പ്രതിനിധികള്‍, പാചകവാതക ഏജന്‍സികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുള്ള എല്‍.പി.ജി. ഓപ്പണ്‍ ഫോറം ജൂണ്‍ 26 ന് രാവിലെ 10.30മണിക്ക് ഇടുക്കി ജില്ലാ കളക്ട്രേറ്റ് കോണ്‍ഫെറന്‍സ് ഹാളില്‍ ചേരും. ബന്ധപ്പെട്ടവര്‍ കൃത്യസമയം പാലിച്ച് പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു