Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കിയിൽ ചിത്രീകരണം പൂർത്തിയാക്കിയ ‘ഒരു കഥ പറയും നേരം ‘ എന്ന സിനിമയുടെ റിലീസ് ഇന്ന്


റിയാസ് സിദ്ധിക് സംവിധാനം ചെയ്ത പടത്തിന്റെ ചിത്രീകരണം ഇടുക്കിയിലേ വാഗമൺ അടക്കമുള്ള വിവിധ പ്രദേശങ്ങളിലാണ് നടത്തിയിരിക്കുന്നത്.
റിട്ടേർസ് പോലീസ് ഇൻസ്പെക്ടർ റ്റി.സി.ദേവസ്യ, സൗപർണ്ണിക സജീവ്, പമേലിയ ബിനോയി, പ്രതാപൻ തൂക്കുപാലം തുടങ്ങിയ നിരവധി പേർക്കാണ് ഈ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരിക്കുന്നത്.
കട്ടപ്പന ഐശ്വര്യ തിയേറ്ററിൽ രാവിലേ 10 മണിക്കാണ് ആദ്യ ഷോ.