

ഉപ്പുതറ കണ്ണമ്പടി സർക്കാർ ട്രൈബൽ ഹൈസ്കൂളിൽ ഒഴിവുള്ള എച്ച് എസ് ടി ഹിന്ദി അധ്യാപക തസ്തികയിലേക്ക് ദിവസ വേദന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. 10-06-2024 തിങ്കളാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ് എന്ന് അധികൃതർ അറിയിച്ചു.