Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ക്വട്ടേഷന്‍ ക്ഷണിച്ചു


തൊടുപുഴ ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിൽ 2023 വര്‍ഷത്തെ കേരള ലോ ഡിസിഷന്‍, ഇന്ത്യന്‍ ലോ റിപ്പോര്‍ട്‌സ്,,കേരള ഹൈക്കോര്‍ട്ട് കേസസ്, എന്നീ നിയമ പുസ്തകങ്ങള്‍ വാല്യങ്ങളായി തരം തിരിച്ച് ബയന്റ് ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 12 ന് രാവിലെ 10.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും . അതേ ദിവസം ഉച്ചയ് ക്ക് 2 മണിക്ക് തുറക്കും. ഫോണ്‍ നമ്പർ , ഇ-മെയില്‍ ഐഡി എന്നിവ സഹിതമാണ് ക്വട്ടേഷന്‍ നൽകേണ്ടത്. വിശദവിവരങ്ങള്‍ ഓഫീസ് സമയത്ത് നേരിട്ട് അറിയാവുന്നതും ബയന്റ് ചെയ്യേണ്ട പുസ്തകങ്ങള്‍ നേരിട്ട് പരിശോധിക്കാവുന്നതുമാണ്. ഫോണ്‍: 04862 256015