Idukki വാര്‍ത്തകള്‍
മന്ത്രി റോഷി അഗസ്റ്റിനെതിരെ ഇന്ന് 5 മണിക്ക് കട്ടപ്പനയിൽ NDA പ്രതിഷേധം

ജനലക്ഷങ്ങൾ തിരുവനന്തപുരം എത്തുന്ന ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നടക്കുന്ന സാഹചര്യത്തിൽ ബോധപൂർവമായി കഴിഞ്ഞ 10 ദിവസത്തിലധികമായി തിരുവനന്തപുരം നഗരത്തിൽ ബോധപൂർവ്വം കുടിവെള്ളക്ഷാമം സൃഷ്ടിക്കുന്ന കേരള ജല വിഭവ വകുപ്പിനും മന്ത്രിയും ഇടുക്കി എംഎൽഎയുമായ റോഷി അഗസ്റ്റിനുമെതിരെ
ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് കട്ടപ്പന പഴയ ബസ്റ്റാൻ്റിൽNDA യുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും.













































































