Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി ജില്ലാ കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ. സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് റിക്വസ്റ്റുകൾ ലഭിച്ചാൽ പ്രതികരിക്കരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു