Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പാമ്പാടുംപാറ പഞ്ചായത്ത് തല പ്രവേശനോത്സവം ചേബളം സെന്റ്. മേരീസ് എൽ. പി സ്കൂളിൽ


നെടുംങ്കണ്ടം: ഈ വർഷത്തെ പാമ്പാടുംപാറ പഞ്ചായത്ത് തല പ്രവേശനോത്സവം ജൂൺ മൂന്നിന് ചേമ്പളം സെന്റ്. മേരീസ് സ്കൂൾ ഓ ഡിറ്റോറിയ ത്തി ൽ നടക്കും. രാവിലെ 11.30 ന് പഞ്ചായത്ത് പ്രസിഡന്റ് PT ഷിഹാബ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. ചേമ്പളം പള്ളി വികാരി ഫാദർ ജെയിംസ് വെൺമാന്തറ, വാർഡ് മെമ്പർ ജോസ് തെക്കേക്കുറ്റ്, ബ്ലോക്ക് മെമ്പർ ബേബിച്ചൻ ചിന്താർ മണിയിൽ, PTA പ്രസിഡന്റ് ഷിജോ കൊച്ചു പറമ്പിൽ, തുടങ്ങി യവർ ആശംസകൾ അർപ്പിക്കും പുതുതായി പ്രവേശനം നേടിയ കുട്ടികൾ അക്ഷരനക്ഷത്രം സ്വീകരിച്ച് പ്രവേശനോത്സവത്തിൽ പങ്കാളികളാകും