Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തൊടുപുഴ- ഉടുമ്പന്നൂർ പ്രദേശത്ത് കനത്ത മഴയ്ക്ക് സാധ്യത: ജനങ്ങൾ ജാഗ്രത പുലർത്തണം


തൊടുപുഴ ഉടുമ്പന്നൂർ പ്രദേശത്ത് രാത്രിയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. വിവിധ ഭാഗങ്ങളിൽ ഇതിനകം തന്നെ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. കരിപ്പിലങ്ങാട് ഉണ്ടായ മണ്ണിടിച്ചിൽ സ്ത്രീയെ രക്ഷപ്പെടുത്തി. നാടുകാണിയിൽ കാറിന് മുകളിലേക്ക് മണ്ണ് വീണ സംഭവത്തിലും ആൾക്ക് അപായമില്ല