Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കർഷകരുടെ ശ്രദ്ധക്ക്
നിർദ്ദേശങ്ങൾ
കേരള സർക്കാരിന്റെ AIMS പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ സമർപ്പിക്കുമ്പോൾ ” Nature of calamity” എന്നത് ” Heat wave ” എന്ന് സെലക്ട് ചെയ്യാൻ ശ്രദ്ധിക്കണം.
ഏലം, കുരുമുളക്, ജാതി, വാഴ എന്നീ വിളകൾക്കാണ് അപേക്ഷ സമർപ്പിക്കാവുന്നത്.
ആവശ്യമായ രേഖകൾ
1.ആധാർ കാർഡ്
2.തന്നാണ്ട് കരം അടച്ച രസീത് (2024-25).
3.റേഷൻ കാർഡ്
4.ബാങ്ക് പാസ്സ് ബുക്ക്
5.കൃഷിനാശം ഉണ്ടായ കൃഷിടത്തിൽ നിന്നുള്ള കർഷകന്റെ ഫോട്ടോ.(cover max area)
- പാട്ടക്കൃഷി ചെയ്യുന്നവർക്ക് പട്ടകരാറും ഉടമസ്ഥന്റെ തന്നാണ്ട് കരം അടച്ച രസീതും ആവശ്യമാണ്.
ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോൺ അപേക്ഷ സമർപ്പിക്കുമ്പോൾ കൂടെ കൊണ്ടുപോവുക(for OTP)
പിഎം കിസാൻ ഗുണഭോക്താക്കൾ “പിഎം കിസാൻ കൃഷിഭൂമിയുടെ വെരിഫിക്കേഷൻ” എന്ന ഓപ്ഷൻ വഴി AIMS login ചെയ്യാവുന്നതാണ്.(in case of forgot password). NB : അപേക്ഷ സമർപ്പിച്ച ശേഷം ഫീൽഡ് വേരിഫിക്കേഷന്റെ അടിസ്ഥാനത്തിൽ മാത്രം ആയിരിക്കും അപേക്ഷ അപ്രൂവ് ചെയ്യുന്നത്.