Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പൂച്ചയെ കാണ്മാനില്ല


മാത്തൻ എന്ന് വിളിപ്പേരുള്ള പൂച്ച (GOLDEN COLOUR SEMIPUNCH PERSIAN CAT), കഴുത്തിൽ റെഡ് കളർ ബെൽറ്റും ഒരു മണിയും ഉണ്ട്, 2 ദിവസം ആയി ITI JUNCTION സമീപത്ത് വെച്ച് കാണ്മാനില്ല. കണ്ടു കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ വിളിച്ച് അറിയിക്കണം 9497670176