Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കേരള സർവകലാശാലയിൽ നിന്ന് എഡ്യൂക്കേഷനിൽ ഡോക്ടറേറ്റ് നേടി വണ്ടിപ്പെരിയാർ സ്വദേശിനി

കേരള സർവകലാശാലയിൽ നിന്ന് എഡ്യൂക്കേഷനിൽ ഡോക്ടറേറ്റ് നേടി എസ് സെൽവമാരി. ഇടുക്കി വഞ്ചിവയൽ ജിഎച്ച്എ സിലെ അധ്യാപികയാണ്. വണ്ടിപ്പെരിയാർ ചോറ്റുപാറ സുധാഭവനിൽ സുനിൽകുമാറിൻ്റെയും സെൽവത്തി ൻ്റെയും മകളാണ്
















































































































