Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കലാരംഗത്ത്  സർഗാത്മക  സംഭാവന നൽകുന്നവർക്ക്  തപസ്യ കൾച്ചറൽ സൊസൈറ്റിയും , നാട്യ കലാക്ഷേത്രയും  ഏർപ്പെടുത്തിയ  പ്രതിഭ പുരസ്കാരം  ഡോ. ആർ.എൽ.വി. രാമകൃഷ്ണന് നൽകി




10001 രൂപയും, പ്രശസ്ഥി പത്രവും അടങ്ങുന്ന  പുരസ്കാരം  തപസ്യയുടെ 30-ാം വാർഷിക ആഘോഷ ചടങ്ങിൽ
സീരിയൽ – സിനിമ താരം അനിൽ . കെ. ശിവറാം  നൽകി.  സാഹിത്യകാരനും, കേരള സാഹിത്യ  അക്കാദമി അംഗവുമായ മോബിൻ മോഹൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.


ദർശന പ്രസിഡൻ്റ് ഇ .ജെ . ജോസഫ്
. സംഗീതജ്ഞൻ തങ്കച്ചൻ പാല, നടൻ എം. സി. കട്ടപ്പന  എന്നിവരെ ചടങ്ങിൽ അനുസ്മരിച്ചു.
ഫാ.  ഡോമിനിക് കാഞ്ഞിരത്തിനാൽ,, ഫാ. ജോയി നിരപ്പേൽ,ജില്ലാ പഞ്ചായത്ത്
വൈസ് പ്രസിഡൻ്റ് ആശ നിർമൽ , പഞ്ചായത്ത് പ്രസിഡൻ്റുമാരായ ജയിംസ് .കെ . ജേക്കബ്, ജയ്മോൾ ജോൺസൻ , മാധ്യമപ്രവർത്തകൻ എം. സി. ബോബൻ, സിബി മുത്തുമാക്കുഴി, ജയിംസ് തോക്കൊമ്പേൽ, എൻ കെ . രാജൻ. സി. എസ്. രാജേന്ദ്രൻ, ഷിജോ ഫിലിപ്  എന്നിവർ പ്രസംഗിച്ചു.
തുടർന്ന് തപസ്യ നാട്യകലാക്ഷേത്രയുടെ നാട്യോത്സവ് 2024 ഉം അരങ്ങേറി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!