Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ക്ഷീരകർഷകരുടെ ശ്രദ്ധയ്ക്ക്


മഴ ശക്തമായി തുടരുന്ന സഹചര്യത്തിൽ ജില്ലയിൽ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് നാശനഷ്ടങ്ങൾ ഉണ്ടാകുന്ന ക്ഷീരകർഷകർ വിവരം എത്രയും വേഗം പഞ്ചായത്തുതല വെറ്റിനറി സർജന്മാരെ അറിയിക്കേണ്ടതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി തൊടുപുഴ ജില്ലാ മൃഗാശുപത്രിയിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട് . ഫോൺ 04862 221545