Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ആരോഗ്യകേരളം ക്വിസ് മത്സരം


ആരോഗ്യ കേരളം 20023 ന്റെ ഭാഗമായി ജില്ലാ ആരോഗ്യവകുപ്പ് ജില്ലയിലെ ഹയർ സെക്കൻഡറി,വിഎച്ച്എസ്ഇ, സിബിഎസ്ഇ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സ്കൂൾ തലത്തിൽ നടത്തിയ പരീക്ഷയിൽ വിജയികളായവർക്കുള്ള ജില്ലാതല മത്സരം ഇന്ന് (മെയ് 20 ) നടക്കും . രാവിലെ 10 30 ന് തൂക്കുപാലം ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജാണ് വേദി.
ജില്ലാതലത്തിൽ ഒന്നും , രണ്ടും, മൂന്നും സമ്മാനമായി 20000 രൂപ 10000 രൂപ 5000 രൂപ വീതം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9947852845 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.