നാട്ടുവാര്‍ത്തകള്‍
അഞ്ച് ലിറ്റർ ചാരായവും 80 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി അറസ്റ്റിൽ


അടിമാലി: അഞ്ച് ലിറ്റർ ചാരായവും 80 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി അടിമാലി ഒഴുവത്തടം തൈപ്പറമ്പിൽ വീട്ടിൽ ടോമിയെ (52) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പഴമ്പിള്ളിച്ചാൽ പ്രദേശത്ത് മുട്ടുകാനം വനത്തിനുള്ളിലാണ് ഇയാൾ ചാരായം വാറ്റിയിരുന്നത്.