Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മറയൂരിൽ ഭാര്യയെ കൊല്ലാൻ ശ്രമിച്ച പ്രതിക്ക് IPC 307 വകുപ്പ് പ്രകാരം 7 വർഷം തടവ് ശിക്ഷ


മറയൂർ സ്വദേശി ബാലസുബ്രമണ്യത്തെയാണ് തൊടുപുഴ 4th അഡിഷണൽ സെഷൻസ് കോടതി ജഡ്ജി പി എൻ സീത ശിക്ഷിച്ചത്. 2017 ലാണ് കേസിന് ആസ്പദമായ സംഭവം ഭാര്യയായിരുന്ന ജയമണിയെ പ്രതി വാക്കത്തികൊണ്ട് വെട്ടി കൊലപ്പെടുത്താണ് ശ്രമിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ വി എസ് അഭിലാഷ്, എബി കോലോത്ത് എന്നിവർ ഹാജരായി.