നാട്ടുവാര്‍ത്തകള്‍
കോവിഡ് വിലയിരുത്താൻ കേന്ദ്രസംഘം കേരളത്തിൽ
കോവിഡ് വ്യാപനം സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കാൻ കേന്ദ്ര സംഘം കേരളത്തിലെത്തി. ഡോ. റീജി ജെയിൻ, ഡോ.വിനോദ് കുമാർ എന്നിവരടങ്ങിയ സംഘമാണ് തലസ്ഥാനത്ത് രാവിലെ എത്തിയത്. ഇവർ ജനറൽ ആശുപത്രിയിൽ സന്ദർശനം നടത്തി ഡോക്ടർമാരുമായി സംസാരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലും സന്ദർശനം നടത്തും