Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന നഗരസഭ അറിയിപ്പ്


മഴക്കാല പൂർവ്വ ശുചികരണവുമായി ബന്ധപ്പെട്ട വിവിധ സംഘടന പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ,ഉദ്യോഗസ്ഥ പ്രതിനിധികൾ എന്നിവരുടെ നഗരസഭ തല യോഗം 04/05/2024 ശനി രാവിലെ 11 മണിക്ക് നടക്കും.
നഗരസഭ ഹാളിൽ നടക്കുന്ന യോഗത്തിൽ ചെയർ പേഴ്സൺ ബീനാ ടോമി അദ്ധ്യക്ഷത വഹിക്കും.