Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ പോലീസ് ഡിപ്പാർട്ട്മെന്റിലേ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന കട്ടപ്പന പോലീസ് സബ് ഇൻസ്പെക്ടർമാരായ വേണുഗോപാൽ പി.ജി., ഷംസുദ്ദീൻ എം.എസ്.
പോലീസ് ഡിപ്പാർട്ട്മെന്റിലേ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന കട്ടപ്പന പോലീസ് സബ് ഇൻസ്പെക്ടർമാരായ വേണുഗോപാൽ പി.ജി., ഷംസുദ്ദീൻ എം.എസ്.
എന്നിവർക്ക് യാത്രയയപ്പ് നൽകി


പോലീസ് ഡിപ്പാർട്ട്മെന്റിലേ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന കട്ടപ്പന പോലീസ് സബ് ഇൻസ്പെക്ടർമാരായ വേണുഗോപാൽ പി.ജി., ഷംസുദ്ദീൻ എം.എസ്.
എന്നിവർക്ക് യാത്രയയപ്പ് നൽകി. കട്ടപ്പന ഡി വൈ എസ് പി, പി.വി. ബേബി യോഗം ഉത്ഘാടനം ചെയ്തു.
കഴിഞ്ഞ 30 വർഷമായി പോലീസ് വകുപ്പിൽ സേവനമനുഷ്ഠിച്ച് സബ് ഇൻസ്പെക്ടറായാണ്
വേണുഗോപാൽ പി.ജി., ഷംസുദ്ദീൻ എം.എസ്. എന്നിവർ
ജോലിയിൽ നിന്നും പടിയിറങ്ങുന്നത്.
കട്ടപ്പന ഡി വൈ എസ് പി.
പി.വി. ബേബി യോഗം ഉത്ഘാടനം ചെയ്തു.
തുടർന്ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന ഇരുവർക്കും ഉപഹാരങ്ങളും നൽകി.
കട്ടപ്പന SHO സുരേഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽകേരള പോലീസ് അസോസിയേഷൻ പ്രസി.അനീഷ് കുമാർ, സബ് ഇൻസ്പെക്ടർമാരായ എസ്,സുനേഖ് എൻ.ജെ.,
ഡിജു ജോസഫ് , സുനിൽകുമാർ പി.വി.റിട്ടേർഡ് സബ് ഇൻസ്പെക്ടർ മോനച്ചൻ എം.പി., പ്രവീൺ പി.എസ്.
തുടങ്ങിയവർ സംസാരിച്ചു.