Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വോട്ടുകൾ സുരക്ഷിതം


പൈനാവ് എം ആർ എസ് സ്കൂളിലെ സ്ട്രോങ്ങ് റൂമുകളിൽ ഇടുക്കിയിലെ വോട്ടുകൾ സുരക്ഷിതം..
7 സ്ട്രോങ്ങ് റൂമുകളിലാണ് വോട്ടുകൾ സൂക്ഷിച്ചിരിക്കുന്നത്…. കേന്ദ്രസേനയും കേരള പോലീസും ചേർന്നാണ് സുശക്തമായ സുരക്ഷ ഒരുക്കിയിരിക്കുന്നത്