Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റ് വാഹനം അപകത്തിൽ പെട്ടു


തൊടുപുഴ ന്യൂമാൻ കോളേജിൽ ഇലക്ഷൻ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വരവേയാണ് ഇന്ന് വെളുപ്പിന് കളക്ട്രേറ്റിന് സമിപം നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം കലുങ്കിൽ ഇടിച്ചത്.
അപകടത്തിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഡ്രൈവർ അരവിന്ദൻ ,സബ് കളക്ടർ ഓഫീസിലെ 3 ജീവനക്കാർ എന്നിവർക്ക് പരിക്കേറ്റു.
പരിക്കേറ്റവർ ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം.