Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അടിച്ചു മോനേ ഒരു പവൻ


കട്ടപ്പന ഫെസ്റ്റ് നഗരിയിൽ ക്യാൻസർ ബാധിതനായ യുവ വ്യാപാരി അനൂപിന്റെ ചികിത്സ സഹായത്തിനായി സംഘടിപ്പിച്ച സമ്മാന പദ്ധതിയിൽ ഒരു പവൻ സ്വർണ്ണം ലഭിച്ചത് കട്ടപ്പന വെള്ളയാംകുടി സ്വദേശി പാലത്തിനാൽ ഷാജിക്ക് .
പ്രശസ്ത ഗായകൻ എം.ജി ശ്രീകുമാറാണ് നറുക്കെടുപ്പ് നിർവഹിച്ചത്. ഇന്ന് വൈകിട്ട് ഫെസ്റ്റ് നഗരിയിൽ വച്ച് സമ്മാനം കൈമാറും