Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
High
Oxy
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പന ഫെസ്റ്റ് നഗരിയിൽ ഒരു പവൻ സ്വർണ്ണം No: 7609 ന്



കട്ടപ്പനയിലെ യുവ വ്യാപാരി അനൂപ് BS ന്റ് ചികിത്സ സഹായത്തിനായി കട്ടപ്പന ഫെസ്റ്റ് നഗരിയിൽ ഏർപ്പെടുത്തിയ ചികിത്സാ സഹായ നിധി നറുക്കെടുപ്പിൽ വിജയിയായത് No: 7609 ആണ്.


പ്രശസ്ത ഗായകൻ എം.ജി ശ്രീകുമാറാണ് നറുക്കെടുപ്പ് നിർവ്വഹിച്ചത്. ക്യാൻസർ രോഗത്താൽ ചികിത്സയിൽ കഴിയുന്ന കട്ടപ്പനയിലെ യുവ വ്യാപാരി അനൂപ് B Sന്റ് ചികിത്സ സഹായ നിധിയിലെക്ക് കട്ടപ്പന പൗരാവലിയുടെ നേത്യത്വത്തിൽ പണ സമാഹരണം നടത്തിയിരുന്നു. 30 ലക്ഷം രൂപായാണ് അനൂപിന് ചികിത്സക്കായി വേണ്ടി വരുന്നത്. ഇതിന് പണം സമാഹരിക്കുന്നതിനായിയാണ്ചികിത്സ സഹായ നിധി ഏർപ്പെടുത്തിയത്. നറുക്കെടുപ്പിൽ വിജയിയായ വ്യക്തിക്ക് കട്ടപ്പന ഗായത്രി ഡിസൈൻസ് നൽകുന്ന ഒരു പവൻ സ്വർണ്ണ നാണയം സമ്മാനമായി നൽകും. ഈ മാസം അവാസനാനം ശസ്ത്രക്രീയക്ക് വിധേയനാകുന്ന അനൂപ് സുമനസുകളുടെ സഹായം തേടുകയാണ്. നന്മ വറ്റാത്ത കട്ടപ്പനക്കാരുടെ പ്രാർത്ഥനയും സഹായവും അനൂപിന്റെ കുടുംബത്തിനൊപ്പം ഉണ്ടയാൽ നമുക്കൊപ്പം വീണ്ടും ഉണ്ടാകും ആ ചെറുപ്പക്കാരൻ. ചെറുതെങ്കിലും ഒരു തുക അത് ഇപ്പോൾ ഒരു ജീവന്റെ വിലയാണ്

Account details:
A/C 3499101000129
ANIL KUMAR S NAIR
CANARA BANK
BRANCH KATTAPPANA
IFSC CNRBOOO3499

Gpay : 85477 07551


എവരുടെയും സഹായം താഴ്മയായി അപേക്ഷിക്കുന്നു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!