Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നെടുംങ്കണ്ടത്ത് ജപ്തി നടപടിക്കിടെ വീട്ടമ്മ തീകൊളുത്തി ആത്മഹത്യാക്ക് ശ്രമിച്ചു

ജപ്തി നടപടിക്കിടെ വീട്ടമ്മ തീകൊളുത്തി ആത്മഹത്യാക്ക് ശ്രമിച്ചു. തടയാൻ ശ്രമിച്ച പോലിസ് ഉദ്യോഗസ്ഥർക്ക് പൊള്ളലേറ്റു
ഇടുക്കി നെടുംകണ്ടം സ്വദേശിനി ഷീബ ദിലീപ് ആണ്, ജപ്തി നടപടികൾക്കായി ഉദ്യോഗസ്ഥർ എത്തിയതോടെ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയത്
ഉടൻ തന്നെ പോലിസ് ഇവരെ രക്ഷ പെടുത്താൻ ശ്രമിച്ചു
ഇതിനിടെ നെടുംകണ്ടം സ്റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥരായ ബിനോയ്, അമ്പിളി എന്നിവർക്ക് പരുക്കെറ്റു
വീട്ടമ്മയ്ക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്













































































