Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അറിയിപ്പ് -ഉപ്പുതറ പോലീസ്


2024 പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്പെഷ്യൽ പോലീസ് ഓഫീസർമാരായി ജോലി ചെയ്യുന്നതിനായി വിമുക്തഭടന്മാർ, എൻസിസി കേഡറ്റ്, എസ്പിസി കേഡറ്റ്സ്, എൻഎസ്എസ് വോളണ്ടിയേഴ്സ്, സിവിൽ ഡിഫെൻഡേഴ്സ് എന്നിവരിൽ നിന്നുംഅപേക്ഷകൾ ക്ഷണിക്കുന്നു.മേൽ യോഗ്യതയുള്ളവർആവശ്യമായ സർട്ടിഫിക്കുകൾ സഹിതം ഉപ്പുതറ പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടേണ്ടതാണ്.
(04869 244 315)