Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ ജൈവമാലിന്യ സംസ്‍കരണത്തിന് ആധുനിക തുമ്പൂർമുഴി മോഡൽ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു


ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ ജൈവമാലിന്യ സംസ്‍കരണത്തിന് ആധുനിക തുമ്പൂർമുഴി മോഡൽ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു,
ഞായർ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 6.30am മുതൽ 9.00am വരെയാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്,
” ശേഖരിക്കുന്ന ജൈവമാലിന്യങ്ങൾ :
ഭക്ഷണ മാലിന്യങ്ങൾ,
പഴം-പച്ചക്കറി മാലിന്യങ്ങൾ,
ഇറച്ചി-മീൻ മാലിന്യങ്ങൾ,
കല്യാണം, കാറ്ററിംഗ് പൊതു പരിപാടികളിലെ ജൈവ മാലിന്യങ്ങൾ,
അഴുകുന്ന എല്ലാതരം മാലിന്യങ്ങളും……
*പ്ലാസ്റ്റിക് കൂട്ടി കലർത്തിയ ജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതല്ല.
*യൂസർഫീ ബാധകം.
Contact : 9446335138