കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ജില്ലാ നേത്രചികിത്സാ വകുപ്പിൻ്റെയും കട്ടപ്പന താലൂക്കാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധ ക്യാമ്പ് നടന്നു
ജില്ലാ നേത്രചികിത്സാ വകുപ്പിൻ്റെയും കട്ടപ്പന താലൂക്കാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധ ക്യാമ്പ് നടന്നു.ഡോ. മിട്ടു ക്യാമ്പ് ഉത്ഘാടനം ചെയ്തു.
കട്ടപ്പന താലൂക്കാശുപത്രിയിൽ നടന്ന ക്യാമ്പിൽ
100 ൽ പരം ആളുകൾ പങ്കെടുത്തു. ഇതിൽ 22 ആളുകളെ തിമിര ശസ്ത്രക്രിയക്ക് റഫർ ചെയ്തു. ജീവിത ശൈലി രോഗ നിയന്ത്രണവും ബോധവത്കരണവും ക്യാമ്പിൻ്റെ ഭാഗമായി നടന്നു.
ക്യാമ്പ് Dr. മിട്ടു ഉദ്ഘാടനം ചെയ്തു.
ജില്ലാ ആശുപത്രി നേത്ര വിഭാഗം Dr. മീര നേത്ര രോഗങ്ങളേക്കുറിച്ച് ബോധവൽക്കരണം നടത്തി.
കട്ടപ്പന താലൂക്ക് ആശുപത്രി ഒപ്റ്റോമെടിസ്റ്റ് ഗ്രീഷ്മ ബേബി ഹെൽത്ത് ഇൻ സ്പെക്ടർ Pk ദിലീപ് . വിധു എ സോമൻ, സുജാത, നഴ്സിങ് ഓഫീസർ സുധ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി