San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

BJP സ്ഥാനാർത്ഥിപര്യടനം വണ്ണപ്പുറത്തുനിന്ന് ഇന്ന് ആരംഭിച്ചു



ഇടുക്കി  ലോകസഭാ മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലും നിയോജകമണ്ഡലം കൺവെൻഷനുകൾ നടന്നതിനുശേഷം ഉള്ള പര്യടനം ആണ് ഇന്ന് രാവിലെ തൊടുപുഴ നിയോജകമണ്ഡലത്തിലെ വണ്ണപ്പുറത്തുനിന്നും ആരംഭിച്ചത്
     ഇടുക്കി ലോകസഭാ മണ്ഡലം  കൺവീനർ കെ എസ് അജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി മധ്യമേഖലാ പ്രസിഡൻ്റ് എൻഹരി ഉദ്ഘാടനം ചെയ്തു.
  ബിഡിജെഎസ് ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രതീഷ് പ്രഭ മുഖ്യപ്രഭാഷണം നടത്തി.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button