Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നെടുംകണ്ടം കെ എസ് ഇ ബി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പ്.


നെടുംകണ്ടം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിൽ വരുന്ന CRS, ആദിയാർപുരം എന്നി സ്ഥലങ്ങളിൽ റോഡ് വീതി കൂട്ടുന്ന പണികൾ നടക്കുന്നതിനാൽ ടി ട്രാൻസ്‌ഫോർമറുകളിലെ വൈദ്യുതി ഉപഭോക്താക്കൾക്ക് 06.04.2024 രാവിലെ 8 മണി മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്.
എന്ന്
അസിസ്റ്റന്റ് എഞ്ചിനീയർ
നെടുംകണ്ടം ഇലക്ട്രിക്കൽ സെക്ഷൻ