ജില്ലയില്‍ 270 പേര്‍ക്ക് കൂടി കോവിഡ്, 285 പേർക്ക് രോഗമുക്തി,ടിപിആർ -7.07%
ഇടുക്കി ജില്ലയില്‍ 270 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7.07%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
285 പേർ രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 11
ആലക്കോട് 12
അറക്കുളം 1
അയ്യപ്പൻകോവിൽ 14
ബൈസൺവാലി 1
ചക്കുപള്ളം 5
ദേവികുളം 2
ഇടവെട്ടി 7
ഏലപ്പാറ 1
ഇരട്ടയാർ 2
കഞ്ഞിക്കുഴി 1
കാമാക്ഷി 1
കാഞ്ചിയാർ 2
കാന്തല്ലൂർ 3
കരിമണ്ണൂർ 1
കരുണാപുരം 2
കട്ടപ്പന 11
കോടിക്കുളം 3
കൊക്കയാർ 2
കൊന്നത്തടി 10
കുടയത്തൂർ 2
കുമാരമംഗലം 1
കുമളി 4
മണക്കാട് 3
മാങ്കുളം 17
മറയൂർ 10
മരിയാപുരം 2
മൂന്നാർ 15
മുട്ടം 3
നെടുങ്കണ്ടം 18
പള്ളിവാസൽ 4
പാമ്പാടുംപാറ 5
പീരുമേട് 3
പെരുവന്താനം 1
രാജകുമാരി 2
ശാന്തൻപാറ 7
സേനാപതി 1
തൊടുപുഴ 19
ഉടുമ്പൻചോല 6
ഉടുമ്പന്നൂർ 1
ഉപ്പുതറ 9
വണ്ടൻമേട് 9
വണ്ടിപ്പെരിയാർ 5
വണ്ണപ്പുറം 14
വാഴത്തോപ്പ് 5
വെള്ളത്തൂവൽ 9
വെള്ളിയാമറ്റം 3
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
വണ്ണപ്പുറം സ്വദേശി (25).
ശാന്തൻപാറ സ്വദേശി (26).
സേനാപതി സ്വദേശിനി (22).
ചക്കുപള്ളം ആറാംമൈൽ സ്വദേശി (19).
വണ്ടൻമേട് സ്വദേശി (22).