Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഡീൻ നെടുങ്കണ്ടത്ത്


ഇടുക്കി : നെടുങ്കണ്ടത്തും പരിസര പ്രദേശങ്ങളിലുമാണ് ഇന്നലെ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് പ്രചരണം നടത്തിയത്.
നെടുങ്കണ്ടം പള്ളിയിൽ വിശ്വാസികളെ കണ്ട് വോട്ട് തേടിയ ശേഷം കടകളും സ്ഥാപനങ്ങളും കയറി വോട്ട് അഭ്യർത്ഥിച്ചു.
വ്യക്തികളെ നേരിൽ കണ്ട ശേഷം മരണ വീടുകളും സന്ദർശിച്ചു.
ഉച്ചക്ക് ശേഷം നെടുങ്കണ്ടം പാർട്ടി ഓഫിസിൽ എത്തി തുടർ പ്രവർത്തനങ്ങൾ വിലയിരുത്തി.
വൈകിട്ട് ഉടുമ്പൻചോലയിൽ നിയോജകമണ്ഡലം കൺവെൻഷനിലും ഡീൻ കുര്യാക്കോസ് പങ്കെടുത്തു.