Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ജെ. പി. എം കോളജിന്റെ, ശബ്ദമാധുര്യത്തിന് ഇനി ദേശീയ തിളക്കം


പഞ്ചാബ് : 37ാമത് ഇന്റര്‍ യൂണിവേഴ്‌സിറ്റി നാഷനൽ യൂത്ത് ഫെസ്റ്റിവലില്‍ കാഞ്ചിയാര്‍ ജെ. പി. എം, ബി. എഡ്. കോളേജിലെ അലീനമോൾ പി. എസ്, വെസ്റ്റേണ്‍ സോളോയിലും ഗ്രൂപ് സോങിലും ഒന്നാം സ്ഥാനം നേടി അഭിമാനർഹമായ നേട്ടം കൈവരിച്ചിരിക്കുകയാണ്. ഒന്നാം വര്‍ഷ ബി.എഡ് ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയായ അലീനമോൾ നിരവധി മത്സരങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച യുവപ്രതിഭയാണ്.
പീരുമേട് പന്തക്കൽ വീട്ടില്‍ റവ. ഫാ. സുനീഷ് പി. ഡിയുടേയും സീമ സുനീഷിന്റേയും മകളാണ്.