Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ഇടുക്കിയിലെ ജനങ്ങൾക്കൊപ്പമാണ് LDF സർക്കാർ എന്ന് ജോയ്സ് ജോർജ്
വന്യജീവി സംരക്ഷണ നിയമം പരിഷ്ക്കരിക്കണം.
ജനവാസ മേഖലയിൽ ഇറങ്ങുന്നവന്യജീവികളെ കൊല്ലണം.
ജനങ്ങളുടെ ജീവനാണ് ഒന്നാം സ്ഥാനം നൽകേണ്ടത്.
അതിന് നിയമ നിർമ്മാണം ഉണ്ടാകണമെന്നും ജോയ്സ്ജോർജ് കട്ടപ്പനയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇടുക്കിയെ ടൂറിസം ഹബാക്കി മാറ്റണമെന്നും ജോയ്സ് ജോർജ് പറഞ്ഞു.