

KSEB അറിയിപ്പ്
നെടുംകണ്ടം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിൽ വരുന്ന പരിവർത്തനമെട്, കുന്നുകുഴി എൽ ടി ലൈനിലെ മരച്ചില്ലകൾ വെട്ടി മാറ്റുന്നതിനാൽ നാളെ ട്രാൻസ്‌ഫോർമറിലെ ഉ ഉപഭോക്താക്കൾക്ക് രാവിലെ 8 മണി മുതൽ 5.30 വരെ ഭാഗീകമായോ പൂർണമായോ വൈദ്യതി വിതരണം തടസ്സപ്പെടുന്നതായിരിക്കും
എന്ന്
അസിസ്റ്റന്റ് എഞ്ചിനീയർ
ഇലക്ട്രിക്കൽ സെക്ഷൻ നെടുംകണ്ടം