നാട്ടുവാര്‍ത്തകള്‍
ഇടുക്കി ജില്ലയില്‍ 98 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7.20 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 393 പേർ കോവിഡ് രോഗമുക്തി നേടി.
ഇടുക്കി ജില്ലയില്‍ 98 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7.20
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
393 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 12
ആലക്കോട് 1
അയ്യപ്പൻകോവിൽ 1
ബൈസൺവാലി 1
ചക്കുപള്ളം 3
ദേവികുളം 2
ഇടവെട്ടി 1
ഇരട്ടയാർ 2
കഞ്ഞിക്കുഴി 1
കാഞ്ചിയാർ 2
കാന്തല്ലൂർ 11
കട്ടപ്പന 1
കൊക്കയാർ 2
കുടയത്തൂർ 1
കുമാരമംഗലം 2
കുമളി 4
മണക്കാട് 1
മരിയാപുരം 1
മൂന്നാർ 8
മുട്ടം 2
നെടുങ്കണ്ടം 7
പുറപ്പുഴ 1
തൊടുപുഴ 4
ഉടുമ്പൻചോല 4
ഉടുമ്പന്നൂർ 1
വണ്ടൻമേട് 6
വണ്ടിപ്പെരിയാർ 9
വണ്ണപ്പുറം 4
വാത്തിക്കുടി 1
വാഴത്തോപ്പ് 1
വെള്ളിയാമറ്റം 1
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി മന്നാംകാല സ്വദേശിനികൾ (38, 11, 27).
മൂന്നാർ ന്യൂ മൂന്നാർ സ്വദേശി (45).
വാഴത്തോപ്പ് മണിയാറൻകുടി സ്വദേശി (64).