ജില്ലയില്‍ 275 പേര്‍ക്ക് കൂടി കോവിഡ്, 405 പേർക്ക് രോഗമുക്തി, ടിപിആർ -10.07%
ഇടുക്കി ജില്ലയില്‍ 275 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10.07%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 405 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 19
ആലക്കോട് 1
അറക്കുളം 3
ബൈസൺവാലി 4
ചക്കുപള്ളം 5
ചിന്നക്കനാൽ 11
ദേവികുളം 2
ഇടവെട്ടി 10
ഏലപ്പാറ 1
ഇരട്ടയാർ 2
കഞ്ഞിക്കുഴി 4
കാമാക്ഷി 2
കാഞ്ചിയാർ 4
കരിമണ്ണൂർ 3
കരിങ്കുന്നം 1
കരുണാപുരം 3
കട്ടപ്പന 22
കോടിക്കുളം 4
കുടയത്തൂർ 10
കുമാരമംഗലം 2
കുമളി 17
മണക്കാട് 3
മാങ്കുളം 14
മറയൂർ 10
മരിയാപുരം 2
മൂന്നാർ 5
മുട്ടം 7
നെടുങ്കണ്ടം 8
പള്ളിവാസൽ 1
പീരുമേട് 1
പുറപ്പുഴ 1
ശാന്തൻപാറ 1
തൊടുപുഴ 35
ഉടുമ്പൻചോല 4
ഉടുമ്പന്നൂർ 5
വണ്ടൻമേട് 1
വണ്ടിപ്പെരിയാർ 4
വണ്ണപ്പുറം 23
വാത്തിക്കുടി 2
വാഴത്തോപ്പ് 2
വെള്ളത്തൂവൽ 6
വെള്ളിയാമറ്റം 10
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി കട്ടമുടി സ്വദേശിനി (34).
മൂന്നാർ ലോവർ ഡിവിഷൻ സ്വദേശിനി (34).
ഇടവെട്ടി സ്വദേശിനി (73).
തൊടുപുഴ മുതലക്കോടം സ്വദേശിനികൾ (41, 65).
തൊടുപുഴ മണക്കാട് സ്വദേശിനി (27).