നാട്ടുവാര്‍ത്തകള്‍
AKDF(All kerala driver freekers ) ഇടുക്കി ജില്ലയുടെ നേതൃത്വത്തിൽ പൊതിച്ചോറ് വിതരണം നടത്തി
AKDF(All kerala driver freekers ) ഇടുക്കി ജില്ല കട്ടപ്പന സെൻട്രൽ ജങ്ഷനിൽ വച്ചു സുമേഷ് കാൽവരിമൌണ്ട് തമ്പി പുളിയന്മല ജിനു കൊച്ചുകരുന്തരുവി ജോമി കാൽവരിമൌണ്ട് ജോബി ഏലപ്പാറ എന്നിവരുടെ നേതൃത്വത്തിൽ പൊതിച്ചോർ വിതരണം നടത്തി