Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ആനയിറങ്കൽ ഡാമിന്റെ റിവർ സ്ലുയിസ് ഗേറ്റ് തുറന്ന് ജലം പുറത്തേക്കൊഴുക്കുന്നു


ആനയിറങ്കൽ ഡാമിന്റെ റിവർ സ്ലുയിസ് ഗേറ്റ് തുറന്ന് ജലം പുറത്തേക്കൊഴുക്കുന്നു. പന്നിയാർ പുഴയുടെ ഇരുകരകളിലും താമസിക്കുന്ന പൂപ്പാറ, രാജകുമാരി, രാജാക്കാട് എന്നിവിടങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണം