San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ആലപ്പുഴ യൂണിറ്റിൽ നിന്ന് കമ്പം , തേനി KSRTC സർവ്വീസുകൾ ഉടൻ ആരംഭിക്കുന്നു.



ആലപ്പുഴ യൂണിറ്റിൽ നിന്ന് കമ്പം , തേനി KSRTC സർവ്വീസുകൾ ഉടൻ ആരംഭിക്കുന്നു.

രാവിലെ 6.00 മണിക്ക് തണ്ണീർമുക്കം , കോട്ടയം, മുണ്ടക്കയം, ഏലപ്പാറ, കട്ടപ്പന, കമ്പംമെട്ട് വഴി കമ്പത്തിനും ഉച്ചയ്ക്ക് 1.30 ന് തോപ്പുംപടി, എറണാകുളം, മുവാറ്റുപ്പുഴ, തൊടുപുഴ, കട്ടപ്പന, കമ്പം വഴി തേനിക്കും KSRTC സര്‍വ്വീസ് ഉടന്‍ ആരംഭിക്കുന്നു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button