നാട്ടുവാര്‍ത്തകള്‍
27-06-2021- ഞായറാഴ്ച മുതൽ കുമളി- പെർള സൂപ്പർഫാസ്റ്റ് ഫാസ്റ്റ് സർവിസ് പുനരാരംഭിക്കുന്നു.


സമയവിവരം.
കുമളി-13.00 മണി
കട്ടപ്പന – 14.05 ,ഇടുക്കി – 1500
കോതമംഗലം – 17 .05
തൃശുർ – 19.00
കോഴിക്കോട്-22.40
കണ്ണുർ – O1.15
പെർള – 06.10
തിരികെ
പെർള – 14.20
കണ്ണൂർ – 19.15
കോഴിക്കോട്-21.50
തൃശൂർ – 01.30
കോതമംഗലം – 03.35
ഇടുക്കി – 05.15
കട്ടപ്പന – 06.15
കുമളി- 07.10
(വഴി – അണക്കര ,കട്ടപ്പന, തങ്കമണി, ചെറുതോണി, ചേലച്ചുവട്, നേര്യമംഗലം, കോതമംഗലം, പെരുമ്പാവൂർ ,തൃശൂർ, കോഴിക്കോട്, തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് ,ചെറുപുഴ, വെള്ളരിക്കുണ്ട് ,ഒടയംചാൽ, ബോബിക്കാനം, ബദിയടുക്ക.)
എ.ടി.ഒ,
KSRTC. കുമളി.