Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വോട്ടിന് കോഴയില്‍ പ്രത്യേക പരിരക്ഷയില്ല; എംപിമാരും എംഎല്‍എമാരും വിചാരണ നേരിടണം


ന്യൂഡല്‍ഹി: വോട്ടിന് കോഴ വാങ്ങുന്ന എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും പാര്‍ലമെന്ററി പരിരക്ഷയില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്. സുപ്രീം കോടതി ഏഴംഗ ബെഞ്ചിന്റേതാണ് വിധി. കോഴവാങ്ങുന്നത് പാര്‍ലമെന്ററി അവകാശത്തിന്റെ ഭാഗമല്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം.