Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വാഴവര സെന്റ് മേരീസ് LP സ്കൂളിൻ്റെ 60- മത് വാർഷികം നടന്നു


വാഴവര സെന്റ് മേരീസ് LP സ്കൂളിന്റ് 60- മത് വാർഷിക ആഘോഷം
പെരുമ്പല്ലൂർ സെന്റ് പയസ് പള്ളി വികാരി ഫാദർ ജോർജ് നെടുങ്കല്ലേൽ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാദർ ജോസ് ചെമ്മരപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു.
ഇരട്ടയാർ ഗ്രാമ പഞ്ചായത്തംഗം ജോസ് തച്ചാപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.
അസിസ്റ്റന്റ് മാനേജർ ഫാദർ റ്റിബിൻ തെങ്ങും തെറ്റയിൽ, LP സ്കൂൾ ൾ ഹെഡ്മിസ്ട്രസ് ലിസി ഷാജി, ഹൈസ്കൂൾ ഹെഡ് മിസ്ട്രസ് ജിജിമോൾ മത്യൂ ,പിറ്റിഎ പ്രസിഡന്റ് സജി മണ്ണിപ്ലാക്കൽ, എം പിറ്റിഎ പ്രസിഡന്റ് റ്റിനി ജോബിൻ, സ്റ്റാഫ് സെക്രട്ടറി ആൻസി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് സമ്മാന വിതരണവും കലാപരിപാടികളും നടന്നു